ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍
ഞാന്‍ ആരാണെന്‍
ദൈവമേ (2)
പാപാന്ധകാരം
മനസ്സില്‍ നിറഞ്ഞൊരു
പാപി ആണല്ലോ ഇവള്‍
(2) (ഈ ഭൂമിയില്‍ ..)
1
ശത്രുവാം എന്നെ
നിന്‍ പുത്രി ആക്കിടുവാന്‍
ഇത്രമേല്‍ സ്നേഹം
തന്നു (2)
നീചയാം എന്നെ
സ്നേഹിച്ചു സ്നേഹിച്ചു
പൂജ്യയായ്
മാറ്റിയല്ലോ (2) (ഈ ഭൂമിയില്‍ ..)
2
ഭീരുവാം എന്നില്‍
വീര്യം പകര്‍ന്നു നീ
ധീരയായ്
മാറ്റിയല്ലോ (2)
കാരുണ്യമേ നിന്‍
സ്നേഹവായ്പിന്‍റെ
ആഴം അറിയുന്നു
ഞാന്‍ (2) (ഈ ഭൂമിയില്‍ ..)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ