ക്രൂശില്‍
നിന്നും പാഞ്ഞൊഴുകിടുന്ന
ദൈവസ്നേഹത്തിന്‍
വന്‍ കൃപയേ
ഒഴുകിയൊഴുകി
അടിയനില്‍ പെരുകേണമേ
സ്നേഹ സാഗരമായ്
സ്നേഹമാം ദൈവമേ
നീയെന്നില്‍
അനുദിനവും
വളരേണമേ ഞാനോ കുറയേണമേ (ക്രൂശില്‍..)
നിത്യ സ്നേഹം
എന്നെയും തേടിവന്നു
നിത്യമാം
സൌഭാഗ്യം തന്നുവല്ലോ
ഹീനനെന്നെ
മെനഞ്ഞല്ലോ കര്‍ത്താവിനായ്
മാന പാത്രവുമായ്
(സ്നേഹമാം..)
ലോകത്തില്‍ ഞാന്‍
ദരിദ്രനായിടിലും
നിന്‍ സ്നേഹം
മതിയെനിക്കാശ്വാസമായ്
ദൈവ സ്നേഹം
എന്നെയും ആത്മാവിനാല്‍
സമ്പന്നന്‍
ആക്കിയല്ലോ (സ്നേഹമാം..)
മായാലോകെ
പ്രശംസിച്ചീടുവാന്‍
യാതൊന്നും
ഇല്ലല്ലോ പ്രാണനാഥാ
ദൈവ സ്നേഹം
ഒന്നേയെന്‍ പ്രശംസയേ
എന്‍റെ ആനന്ദമേ
(സ്നേഹമാം..)
Malayalam English Lyrics
Krushil ninnum panjozhukeedunna
Daiva snehathin van krupaye
Ozhuki ozhuki adiyanil perukename
Sneha saagramay
Snehamam Daivame neeyennil
Anudinavum valarename
Njano kurayename
Nithya sneham enneyum thedy vanni
Nithyamam saubhagyam thannuvallo
Heenayenne menanjallo karthavinal
Maana paathravumay
Lokathil njan daridranayidilum
Nin sneham mathiyenikkaswasamay
Daiva sneham enneyum athmavinal
Sampannanakkiyallo
Maya loke prasamsicheeduvan
Yathonnum illallo prana Nadha
Daiva sneham onneyen presamsaye
Ente aanandhame
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ