ഇത്രത്തോളമേന്നെ കൊണ്ടുവന്നീടുവാന്‍
ഞാനുമെന്‍ കുടുംബവും എന്തുള്ളു
ഇത്ര നന്മകള്‍ ഞങ്ങളനുഭവിപ്പാന്‍
എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍
Ithratholamenne Konduvanneeduvan
Njanum En Kudumbavum Enthullooo
Ithra Nanmakal Njangalanubhavippan
Enthullooo Yogyatha Nin Mumpil
ഇത്രത്തോളമേന്നെ ആഴമായി സ്നേഹിപ്പാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു
ഇത്ര ശ്രേഷ്ഠമായാതെല്ലാം തന്നീടുവാന്‍
എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍
Ithratholamenne Aazhamay Snehippan
Njanum En Kudumbavum Enthullooo
Ithra Shreshttamayathellam Thanneeduvan
Enthulloo Yogyatha Nin Mumpil
ഇത്രത്തോളമെന്റെ ഭാവിയെ കരുതാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു
ഇത്രത്തോളമേന്നെ അത്ഭുതമാക്കുവാന്‍
എന്തുള്ളു യോഗ്യതാ നിന്‍ മുന്പില്‍
Ithratholamente Bhaviye Karuthan
Njanum En Kudumbavum Enthulloo
Ithratholamenne Albhuthamakkuvan
Enthulloo Yogyatha Nin Mumbil
ഇത്രത്തോളമെന്നെ ധന്യനായ് തീര്‍ക്കുവാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു
ഇത്രത്തോളമെന്നെ കാത്തു സൂക്ഷിക്കുവാന്‍
എന്തുള്ളു യോഗ്യത നിന്‍ മുന്പില്‍
Ithratholamenne Dhanyanay Theerkkuvan
Njanum En Kudumbavum Enthulloo
Ithratholamenne Kathu Sookshikkuvan
Enthulloo Yogyatha Nin Mumbil
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ