അതിരാവിലെ
തിരുസന്നിധി
അണയുന്നൊരു സമയേ
അതിയായ് നിന്നെ
സ്തുതിപ്പാന്‍ കൃപ
അരുള്‍ക യേശുപരനേ
രജനീയതിലടിയാനെ
നീ
സുഖമായ് കാത്ത
കൃപയ്ക്കായ്
ഭജനീയമാം
തിരുനാമത്തി-
ന്നനന്തം സ്തുതി
മഹത്വം (അതിരാവിലെ..)
എവിടെല്ലാമിശയില്‍
മൃതി
നടന്നിട്ടുണ്ടു
പരനേ!
അതില്‍
നിന്നെന്നെ പരിപാലിച്ച
കൃപയ്ക്കായ്
സ്തുതി നിനക്ക് (അതിരാവിലെ..)
നെടുവീര്‍പ്പിട്ടു
കരഞ്ഞീടുന്നു
പല മര്‍ത്യരീസമയേ
അടിയനുള്ളില്‍
കുതുകം - തന്ന
കൃപയ്ക്കായ്
സ്തുതുതി നിനക്ക് (അതിരാവിലെ..)
കിടക്കയില്‍വെച്ചരിയാം
സത്താ-
നടുക്കാതിരിപ്പതിനെന്‍
അടുക്കല്‍
ദൂതഗണത്തെ കാവ-
ലണച്ച കൃപയനല്പം
(അതിരാവിലെ..)
ഉറക്കത്തിനു
സുഖവും തന്നെ-
ന്നരികെ നിന്നു
കൃപയാല്‍
ഉറങ്ങാതെന്നെ
ബലമായ് കാത്ത
തിരുമേനിക്കു
മഹത്വം (അതിരാവിലെ..)
അരുണന്‍
ഉദിച്ചുയര്‍ന്നിക്ഷിതി-
ദ്യുതിയാല്‍
വിളങ്ങീടുംപോല്‍
പരനേയെന്‍റെ അകമേ
വെളി-
വരുള്‍ക
തിരുകൃപയാല്‍ (അതിരാവിലെ..)
Athiravile Thirusannidhi
Anayunnoru samaye
Lyrics
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ