ക്രൂശില്‍ കണ്ടു
ഞാന്‍ നിന്‍ സ്നേഹത്തെ
ആഴമാര്‍ന്ന നിന്‍
മഹാ ത്യാഗത്തെ (2)
പകരം എന്തു നല്‍കും
ഞാനിനി
ഹൃദയം പൂര്‍ണ്ണമായ്
നല്‍കുന്നു നാഥനേ (2) (ക്രൂശില്‍..)
സ്രഷ്ടികളില്‍
ഞാന്‍ കണ്ടു നിന്‍ കരവിരുത്
അത്ഭുതമാം നിന്‍
ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും (2)
പകരം എന്തു നല്‍കും
ഞാനിനി
നന്ദിയാല്‍
എന്നും വാഴ്ത്തും സ്രഷ്ടാവേ (2)
അടിപ്പിണരില്‍
കണ്ടു ഞാന്‍ സ്നേഹത്തെ
സൗഖ്യമാക്കും
യേശുവിന്‍ ശക്തിയെ (2)
പകരം എന്തു നല്‍കും
ഞാനിനി
എന്നാരോഗ്യം നല്‍കുന്നു
നാഥനേ (2)
മൊഴിയില്‍ കേട്ടു
രക്ഷയിന്‍ ശബ്ദത്തെ
വിടുതല്‍ നല്‍കും
നിന്‍ ഇമ്പ വചനത്തെ (2)
പകരം എന്തു നല്‍കും
ഞാനിനി
ദേശത്തെങ്ങും
പോകും സുവിശേഷവുമായ് (2)
നിന്‍ ശരീരം തകര്‍ത്തു
നീ ഞങ്ങള്‍ക്കായ്
ശുദ്ധ രക്തം
ചിന്തി നീ ഞങ്ങള്‍ക്കായ് (2)
പകരം എന്തു നല്‍കും
ഞാനിനി
അന്ത്യത്തോളം ഓര്‍മ്മിക്കും
യാഗത്തില്‍ (2)
പകരം എന്തു നല്‍കും
ഞാനിനി
ഹൃദയം പൂര്‍ണ്ണമായ്
നല്‍കുന്നു നാഥനേ
പകരം എന്തു നല്‍കും
ഞാനിനി
നന്ദിയാല്‍
എന്നും വാഴ്ത്തും സ്രഷ്ടാവേ
പകരം എന്തു നല്‍കും
ഞാനിനി
എന്നാരോഗ്യം നല്‍കുന്നു
നാഥനേ
പകരം എന്തു നല്‍കും
ഞാനിനി
ദേശത്തെങ്ങും
പോകും സുവിശേഷവുമായ്
പകരം എന്തു നല്‍കും
ഞാനിനി
അന്ത്യത്തോളം ഓര്‍മ്മിക്കും
യാഗത്തില്‍
Krushil kandu njan Nin snehathe
Aazhamaarnna Nin maha thyagathe
Pakaram enthu nalkum njan ini
Hrudhayam poornamayi nalkunnu Nadhane
Adipinaril kandu njan snehathe
Saukhyamaakum yeshuvin shakthiye
Pakaram enthu nalkum njan ini
Ennaarogyam nalkunnu Naadhanai
Mozhiyil kettu rakashayin shabdathe
Viduthal nalkum nin inba vachanathe
Pakarum enthu nalkum njan ini
Deshathegum pokum svisheshavu’mayi
Shrishtikalil-njan kandu nin karaviruthe
Albhuthaman nin njanathin purnathayum
Pakaram enthu nalkum njan ini
Nandhiyal ennum vazhthidum shrishtave
Nin shareram thakarthu Nee njangalkkai
Shudha raktam chinthiNee njangalkkai
Pakaram enthu nalkum njan ini
Anthyatholam ormikkum yagathe
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ